നികുതി വെട്ടിപ്പിൽ വെട്ടിലായ സൈലം, പുതു തലമുറക്ക് നൽകുന്ന സന്ദേശം ആശ്വാസകരമോ?

കോഴിക്കോട്: പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിലും നികുതി വെട്ടിപ്പുമായ് ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിൻ്റെ മെഗാ റെയ്ഡ് നടക്കുന്നു. സമൂഹത്തിൽ അന്തസ്സും അഭിമാനത്തോടെയും വളരേണ്ട ഒരു യുവതലമുറയെ വാർത്തെടുക്കേണ്ട വിദ്യാഭ്യാസ പരിശീന സ്ഥാപനങ്ങളിൽ തന്നെ ഇത്തരം റെയ്ഡുകൾ നടക്കുക എന്നത് ഈ സ്ഥാപനങ്ങളുടെ യഥാർത്ഥ നിലവാരം ജനങ്ങൾക്കും രാജ്യങ്ങൾക്കും ഈ റെയ്ഡിലൂടെ ബോധ്യപ്പെട്ടു കഴിഞ്ഞുവെള്ളിയാഴ്ച സൈലത്തിൻ്റെ ആസ്ഥാന കാര്യാലയമായ കോഴിക്കോട് ആരംഭിച്ച പരിശോധന എറണാകുളത്ത് ഉൾപ്പെടെ അവരുടെ എല്ലാ കേന്ദ്രങ്ങളിലും നടന്നു. ഇപ്പോഴും റെയ്ഡിൻ്റെ അനന്തര നടപടികൾ തുടർന്നുകൊണ്ടിരിക്കുന്നു. വളരെ അതീവ രഹസ്യത്തോടെ ആരംഭിച്ച പരിശോധനകളെ അട്ടിമറിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഉച്ചയോടെ പല ഭാഗത്ത് നിന്നുള്ള ശ്രമങ്ങളുണ്ടായെങ്കിലും വ്യക്തമായ തെളിവുകളോടെ നടത്തിയ പരിശോധന ഇവരെ സംബന്ധിച്ച് ഞെട്ടിക്കുന്നതായിരുന്നു. ആകെയുള്ള ആശ്വാസം കോടിക്കന് രൂപ പരസ്യയിനത്തിൽ വാങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നുമറിഞ്ഞതായി ഭാവിക്കാതെ ഉറക്കം നടിച്ചു കിടക്കുകയാണ്.കോടിക്കണക്കിന് രൂപ നികുതി വെട്ടിച്ചും മറ്റുമായ് ഉണ്ടാക്കുന്നതിൽ നല്ലൊരു പങ്ക് ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ നൽകി അവരെയെല്ലാം വിലക്കെടുത്തു കൊണ്ട് നടത്തുന്ന ഇത്തരം രാജ്യ ദ്രോഹങ്ങൾ ജനങ്ങൾക്ക് അറിയാൻ ഓൺലൈൻ മാധ്യമങ്ങളെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ് കൊറൊണ കാലത്തിന് മുമ്പ് കേവലം ഒരു ടൂഷൻ സെൻ്ററിൻ്റെ തലത്തിൽ നിന്ന് ആരംഭിച്ച സ്ഥാപനം പ്രതിവർഷം ഒരു കുട്ടിയിൽ നിന്ന് ഒരു ലക്ഷം രൂപ വരെ ഫീസ് വാങ്ങുന്ന   സ്ഥാപനത്തിന് ഇന്ന് പതിനായിരക്കണക്കിന് കോടികളുടെ ആസ്തികൾ സ്വന്തമായതിൻ്റെ ശാസ്ത്രം കേന്ദ്ര ഏജൻസികൾ ഒരു വർഷമായി അന്വേഷിച്ചുവരികയായിരുന്നു, അതു മാത്രമല്ല ദൈനം ദിനം മാധ്യമങ്ങൾക്ക് നൽകുന്ന പരസ്യങ്ങളുടെ തുകയും അതി ഭയാനകമായിരുന്നു. ഖത്തർ ഉൾപെടെ മതതീവ്രവാത പ്രവർത്തനങ്ങളിൽ പങ്കാളികളായ ചില രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇവരിലേക്കുള്ള വൻതോതിലുള്ള നിക്ഷേപങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതറിഞ്ഞ് കേന്ദ്ര സർക്കാരിനെതിരെ നിരന്തരം ഒളിഞ്ഞും തെളിഞ്ഞുമിവർ നടത്തി കൊണ്ടിരുന്ന  പ്രവർത്തനങ്ങൾക്ക് കേരളത്തിലെ മുതിർന്ന ചില ഭരണകക്ഷി നേതാക്കൻമാർ പൂർണ പിന്തുണ നൽകിയിരുന്നു ഈ നേതാക്കൾ കേരള സംസ്ഥാന നികുതി വകുപ്പിൽ നിന്നും ഇവർക്ക് വേണ്ടതായ എല്ലാ സംരക്ഷണങ്ങളും നൽകിയിരുന്നു, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയുടെ ചില വിലേക്ക് ഇവർ നൽകിയ തുകയുടെ വിവരങ്ങൾ വിഹിതം കൃത്യമായി ലഭിക്കാഞ പാർട്ടിക്കാരിൽ ചിലരും, സഖ്യകക്ഷികളിൽപ്പെട്ട ചിലരും ചേർന്ന് കേന്ദ്ര ഏജൻസികൾക്ക് ഗൗരവമേറിയ ചില വിവരങ്ങൾ കൈമാറിയതിനേ തുടർന്നാണ് ഈ റെയ്ഡും ചില കണ്ടെത്തലുകളും നടന്നതെന്നും പറയുന്നു., എന്നാൽ ഇതു സംബന്ധിച്ച് യാതൊരു വിധ വാർത്തകളും മാധ്യമങ്ങളിൽ വരാതിരിക്കാൻ പാർട്ടി ഫോറം തന്നെ മുൻകൈ എടുത്ത് ഭീഷണിപ്പെടുത്തേണ്ടവരെ ഭീഷണിപ്പെടുത്തിയും ഈ നികുതി വെട്ടിപ്പിനെ പുറം ലോകത്തിൽ നിന്ന്  തിരിച്ചു വിട്ടിരിക്കയാണ്, അതിലവർ വിജയിച്ചെങ്കിലും വരും നാളുകളിൽ സൈലത്തിൻ്റെ നിക്ഷേപകരുടെയും സ്ഥാപകരുടെയും എല്ലാവിധ നികുതി വെട്ടിപ്പുകളും പരമ്പരയായ് തന്നെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ജനങ്ങൾക്കറിയാൻ സാധിക്കും


Comment As:

Comment (0)