ഭൂമാഫിയയുടെ ഗൂഡ തന്ത്രത്തിനു കൂട്ടുനിൽക്കുന്നവർക്കെതിരെ പ്രതിഷേധവുമായി ഭൂമി വിട്ടു നൽകുന്നവർ രംഗത്ത്

ആലുവ: നീർപ്പാലത്തിൻ്റെ പേരിൽ തോട്ട ക്കാട്ടുകര- കടുങ്ങല്ലൂർ റോഡിൻ്റ12 മീറ്റർ വീതിയിലുള്ള വികസനം അട്ടിമറിച്ച് 15 മീ റ്റർ വീതിയാക്കാനുള്ള ഭൂമാഫിയയുടെ ഗൂ ഡ തന്ത്രത്തിനു കൂട്ടുനിൽക്കുന്നവർക്കെ  തിരെ പ്രതിഷേധവുമായി ഭൂമി വിട്ടു നൽ കുന്നവർ രംഗത്ത്. വർഷങ്ങളായി മുടങ്ങി ക്കിടന്ന റോഡ് വികസം പി.രാജീവ് എം.എ ൽഎയും മന്ത്രിയുമായതിനെ തുടർന്ന് ദ്രു തഗതിയിൽ മുന്നോട്ടു പോവുകയായിരു ന്നു. വർഷങ്ങൾക്ക് മുൻപ് എൽഡിഎഫി ലെ എ.എം.യൂസഫ് എം.എൽ.എആയ സ മയത്താണ് റോഡ് വികസനത്തിൻ്റെ പ്രാ ഥമിക ചർച്ചകൾ തുടങ്ങുന്നത്.അന്ന് തോ ട്ടക്കാട്ടുകര മിനി ടൗൺ ഹാളിൽ ചേർന്ന ഭൂമി നഷ്‌ടപ്പെടുന്നവരുടെ യോഗത്തിൽ 12 മീറ്റർ വീതി എന്ന ഏകദേശ ധാരണയി ൽ എത്തിയപ്പോൾ ഇന്നത്തെ നിർപ്പാലസ മരക്കാർ എത്തി 15 മീറ്റർ വീതി എന്ന ആ വശ്യപ്പെടുകയായിരുന്നു. ഇതെ തുടർന്ന് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. പി ന്നീട് വി.കെ. ഇബ്രാഹിംകുഞ്ഞ് എം എൽ എ ആയതോടെ റോഡ് വികസനംവീണ്ടും സജീവ ചർച്ചയായി. തോട്ടക്കാട്ടുകര മുത ൽ കിഴക്കെ കടുങ്ങല്ലൂർ ഫിഷറീസ് കവല വരെ ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചു കൂട്ടി പലവട്ടം ചർച്ചകൾ നടത്തി. അന്നും നീർപ്പാല സമരക്കാർ 15 മീറ്റർ വാ ദവുമായി ചർച്ചയിലെത്തുന്നത് പതിവായി രുന്നു. എടയാർ വ്യവസായ മേഖല കേന്ദ്രീ കരിച്ചുള്ള ഗോഡൗൺ മാഫിയക്കു വേ ണ്ടിയായിരുന്നു ഇവരുടെ ഇടപെടൽ. 15 മീറ്റർ വാദത്തിന് എതിരായി ഭൂമി നഷ്ടപ്പെ ടുന്നവർ നിലപാട് എടുത്തതോടെ വികസ നം മുടങ്ങുകയായിരുന്നു. രണ്ടാം വട്ടം ഇ ബ്രാഹിം കുഞ്ഞ് വിജയിച്ച് പൊതുമരാമ ത്ത് മന്ത്രി ആയതോെടെ റോഡ് വികസ നം വീണ്ടും സജീവ ചർച്ചയായി. മന്ത്രിയു ടെ നേതൃത്വത്തിൽ ആലുവ പാലസ്, കാർ ഷിക ബാങ്ക് ഹാൾ എന്നിവിടങ്ങളിലുംകല ക്ടറുടെ ചേമ്പറിലുമായി നടന്ന ചർച്ചകളി ൽ 12 മീറ്റർ വീതി വികസനം എന്നത് ഭൂമി നഷ്ടപ്പെടുന്നവർ തത്വത്തിൽ അംഗീകരി ച്ചിരുന്നു അന്തിമ തീരുമാനത്തിനായി ആ ലുവയിൽ കൂടിയ തദ്ദേശ ജനപ്രതിനിധിക ളുടെ യോഗത്തിൽ ഇപ്പോഴെത്തെ നീർപ്പാ ല സമരത്തിനു നേതൃത്വം കൊടുക്കുന്ന വ്യക്തി ജനപ്രതിനിധി ആയിരുന്നു. ഇയാ ൾ 15 മീറ്റർ എന്ന ആവശ്യത്തിൽ ഉറച്ചുനി ന്നതോടെ ചർച്ച അലസിപ്പിരിയുകയായി രുന്നു. ഇതിനിടയിൽ 12 മീറ്ററിന് അതിരു കൾ മാർക്ക് ചെയ്തിരുന്നു. എന്നാൽ കണ്ടയ്നർ ലോറി കടന്നു വരുന്നതിന് 15 മീറ്റർ വേണമെന്ന ഗോഡൗൺ മാഫിയയു  ടെ സമ്മർദ്ദത്തിന് ഘടകകക്ഷി മന്ത്രിയാ യ ഇബ്രാഹിം കുഞ്ഞിന് വഴങ്ങേണ്ടി വ ന്നു. ഇതോടെ പദ്ധതി ഫ്രീസറിലായി. എ ന്നാൽ രണ്ടാം പിണറായി സർക്കാരിൽ പി. രാജീവ് ഈ മണ്ഡലത്തിൽ നിന്നും ജയിച്ച് മന്ത്രി ആയതോടെ 12 മീറ്ററിൽ നിന്നും ഒ രടി കൂട്ടില്ലെന്ന നിലപാട് എടുക്കുകയായി രുന്നു. ഇതോടെ തുടർ നടപടികൾ വേഗ ത്തിലായി. പദ്ധതി യാഥാർത്ഥ്യമാകുമെ ന്ന അവസ്ഥ വന്നതോടെ വികസനത്തി നായി ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടാ ത്ത പരദേശികളായ ഗോഡൗൺ മാഫിയ സംഘം നീർപ്പാലത്തിൻ്റെ പേരിൽ റോഡ് വീതികൂട്ടൽ മരവിപ്പിക്കാനാണ് ശ്രമിക്കു ന്നത്. നീർപ്പാലത്തിൻ്റെ പേരിൽ പദ്ധതി നി ലച്ചാൽ അടുത്ത തവണ യുഡിഎഫ് സർ ക്കാർ വരികയാണെങ്കിൽ വികസനം 15 മീറ്ററാക്കാമെന്ന് ഗോഡൗൺ മാഫിയക്ക് ഇവർ ഉറപ്പു നൽകിയതായാണു പുറത്തു വരുന്ന വിവരം. 12 മീറ്റർ വികസനത്തിലൂ ടെ നിലവിൽ ആർക്കും തന്ന  കിടപ്പാടം ന ഷ്ടപ്പെടുന്ന സാഹചര്യമില്ല. എന്നാൽ 15 മീറ്റർ വീതി വന്നാൽ നഗരസഭ,   പഞ്ചായ ത്ത് പരിധിക്കുള്ളിൽ നിരവധി പേർക്ക് കി ടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാ കും. ഇത് ജനങ്ങളുടെ ശക്തമായ പ്രതി  ഷേധത്തിന് കാരണമാകും. നീർപ്പാലത്തി ൻ്റെ പേരിൽ 12 മീറ്റർ വികസനത്തിന് എ തിരു നിൽക്കുന്നവർ ആരും തന്ന ഈ പ്ര ദേശത്തുള്ളവരൊ വികസനത്തിന് ഒരി ഞ്ച് ഭൂമി പോലും നഷ്ടപ്പെടാത്തവരും സ്വ ന്തമായി ഭൂമിയില്ലാത്ത വരും ആണെന്ന താണ് ഏറെ വിചിത്രം. ഇനി സമരവുമായി വന്നാൽഇവരെ നേരിടാൻ തീരുമാനിച്ചിരി ക്കുകയാണ് ഭൂമി നഷ്ടപെടുന്നവരുടെ കൂ ട്ടായ്മ.


Comment As:

Comment (0)