പ്രധാന വാർത്തകൾ
85
Breaking Samachar
23.6.24
*ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ജി സുകുമാരൻ നായർ*
ഡൽഹിയിൽ ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
*നീറ്റ്-യുജി ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം*
*ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 42 പേർ കൊല്ലപ്പെട്ടു*
ടിപി വധക്കേസ് പ്രതികളെ പുറത്തുവിടാനുള്ള നീക്കത്തിൽ സർക്കാരിതിരെ രൂക്ഷ വിമർശനം



