Breaking News

Breaking news


28 May 2024


 *എറണാകുളത്ത് കനത്ത മഴ; പള്ളുരുത്തിയിൽ ഒന്നര മണിക്കൂറിൽ 95 മി.മി മഴ; കളമശേരിയിൽ ലഭിച്ചത് 57 മി.മി* 

 

11:18 AM
അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ 60 സെ.മി ഉയർത്തും; പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

 
10:04 AM
കൊച്ചിയിൽ കനത്തമഴ; വിവിധയിടങ്ങളിൽ വെള്ളക്കെട്ട്

 
9:45 AM
കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; തൃശൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

 
8:20 AM
​ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു


Comment As:

Comment (0)