റെയിൽവേസ്റ്റേഷൻ അകത്ത് ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി
143
അങ്കമാലി:റെയിൽവേ സ്റ്റേഷൻ അകത്ത് ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി:
അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെഫയർഫോഴ്സും റെയിൽവേ പോലീസും അനുനയിപ്പിച്ച് താഴെയിറക്കി !
കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്:
അങ്കമാലി ഫയർഫോഴ്സും പോലീസും റെയിൽവേ പോലീസും സ്ഥലത്തിരുന്നു



