Breaking News

Breaking News 


20 May 2024


 *പെരുമ്പാവൂർ ജിഷ വധക്കേസ്; പ്രതി അമീറുൽ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു* 


1:00 PM.

 *കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയുടെ തൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം* 

 
12:36 PM


 *തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അം​ഗീകാരം; ഓർഡിനൻസ് ഇറക്കാന്‍ തീരുമാനം* 

 
12:35 PM

അഞ്ചാം ഘട്ട വോട്ടെടുപ്പ്; 11 മണിവരെ ആകെ പോളിംഗ് 23.66 ശതമാനം, ബംഗാളിൽ 32.70 ശതമാനം പോളിംഗ്

 
11:45 AM
സംസ്ഥാനത്തെ മഴ സാഹചര്യങ്ങൾ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: റവന്യൂ മന്ത്രി കെ.രാജൻ '


Comment As:

Comment (0)