നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ഗ്യഹനൻ മരിച്ചു. സഹയാത്രികന് പരിക്ക്
175
കാലടി: എംസി റോഡിൽ മരോട്ടിച്ചുവട്ടിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. കൂടെ സഞ്ചരിച്ചയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മറ്റൂർ പള്ളിയങ്ങാടി തോട്ടത്തി (മഴുവൻ ഞ്ചേരി വീട്ടിൽ ഷാജി (53) യാണ് മരിച്ചത്.
ൈറസ് മിൽ ജീവനക്കാരനാണ്.
കൂടെ യാത്ര ചെയ്ത തമിഴ്നാട് സ്വദേശി ശരണവണനെ (35) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈകീട്ട് ഏഴോടെയായിരുന്നു അപകടം. ഇരുവരും ചേർന്ന സഞ്ചാരിച്ച ഇരുചക്രവാഹത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വീഴുത്തകയായിരുന്നു
പ്രദേശവാസികളും കാലടി പോലീസും ചേർന്ന് ഇരുവരെയും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും എട്ടോടെ ഷാജി മരിച്ചു. കാർ സമീപത്തെ മതിൽ കൂടി ഇടിച്ചു തകർത്തു



