മൂക്കന്നൂരിൻ്റെ മുഖമുദ്ര വർണ്ണാഭമാക്കുന്നു
136
മൂക്കന്നൂർ :മൂക്കന്നൂർ ക്ലീൻ പ്രൊജക്റ്റിന്റെ ഭാഗമായി കോക്കുന്ന് സെഹിയോൻ ജംഗ്ഷന് സമീപം മെയിൻ റോഡരുകിൽ ഇടതുകര കനാലിനോട് ചേർന്ന് സോളാർ തെരുവ് വിളക്കിനുള്ള പോസ്റ്റ് സ്ഥാപിക്കുന്നു. ഈ നൂതന പദ്ധതിയ്ക്ക് ഇന്ന് രാവിലെയാണ് തുടക്കം കുറിച്ചത്. **



