അരങ്ങിൽ ശ്രീധരനെ അനുസ്മരിച്ചു


കോഴിക്കോട്   : പ്രമുഖ സ്വതന്ത്ര സമര സേനാനിയും മുൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അരങ്ങിൽ ശ്രീധരൻ ആദർശ രാഷ്ട്രീയത്തിെൻറ ആൾരൂപമായിരുന്നു എന്ന് മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു ഇന്നത്തെ രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തനായി രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം എന്നും ചൂണ്ടിക്കാട്ടി അരങ്ങിൽ ശ്രീധരൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ അരങ്ങിൽ ശ്രീധരന്റെ 101ആം ജന്മദി വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം അനുസ്മരണ സമിതി ചെയർമാൻ പി ടി ആസാദ് അധ്യക്ഷത വഹിച്ചു ോക്ടര്‍ കെ മൊയ്തു കെ കെ അബ്ദുല്ല .ആർ ജയന്തകുമാർ 'കെ പി അബൂബക്കർ 'പി അബ്ദുൽ മജീദ് 'പി അബ്ദുറഹീം'അഡ്വക്കറ്റ് എ കെ ജയകുമാർ ' അസീസ് മണലോടി .കെ ബീരാൻകുട്ടി'അനീസ് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു


Comment As:

Comment (0)