എൻ പ്രേം പ്രസാദ് ജനതാ പാർട്ടി തിരുവനന്തപുരം ജില്ലാ ട്രഷറർ

 

തിരുവനന്തപുരം: NDA ഘടക കക്ഷിയായ ജനതാ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ ട്രഷററായി  N പ്രേം പ്രസാദിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

പാർട്ടി സംസ്ഥാന   
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് പ്രേം പ്രസാദിന്റെ നിയമന വിവരം വാർത്താ കുറിപ്പിൽ അറിയിച്ചത്.


Comment As:

Comment (0)