കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളി പാരിഷ് ഹാളിൽ സൗജന്യ നേത്ര / ദന്ത മെഡിക്കൽ ക്യാമ്പ് നടത്തി.
കാലടി ലയൺസ് ക്ലബ്, O. L. D. ചർച്ച് കൈപ്പട്ടൂർ, ശ്രീ ഭവാനി ഫൌണ്ടേഷൻ, കാലടി, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൈപ്പട്ടൂർ പരിശുദ്ധ വ്യാകുല മാതാ പള്ളി പാരിഷ് ഹാളിൽ അമൃത ഹോസ്സ്പിറ്റലിന്റ നേതൃത്വത്തിൽ സൗജന്യ നേത്ര/ ദന്ത മെഡിക്കൽ ക്യാമ്പ് നടത്തി ക്യാമ്പിൽ 400 ൽ അധികം പേര് പങ്കെടുത്തു ഇവരിൽ 50 പേര തിമിര ശസ്ത്ര ക്രിയക്കും 70 പേര ധന്തൽ വിഭാഗത്തിൽ നിന്ന് തുടർ ചികിത്സക്കും തിരഞ്ഞെടുത്തു ഇവർക്കു ശാസ്ത്ര ക്രിയ, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യ മാണ്. ഇത് ഏകദേശം 22.50 ലക്ഷം രൂപ ചിലവ് വരുന്ന സർവീസ് ആണ്. കൈപ്പട്ടൂർ വ്യാകുല മാതാ പള്ളി വികാരി Rev. Fr. മാത്യു മണവാളൻ ക്യാമ്പിനോട് അനുബന്തിച്ചു നടന്നു പൊതു സമ്മേളനത്തിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു, കാലടി ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ തോമസ് ദേവസി അധ്യക്ഷത വഹിച്ചു ലയൺ വിജി കെ. ബി. ശ്രീ ഭവാനി ഫൌണ്ടേഷൻ ചെയർ പേഴ്സൺ ശ്രീകുമാർ, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ Adv. ബ്ലസൺ ആന്റണി, അമൃത ഹോസ്പിറ്റൽ, ധന്തൽ വിഭാഗം HOD Dr. വിജയകുമാർ തുടങ്ങി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു



