LDF ശ്രീമൂലനഗരം തെരഞ്ഞെടുപ്പ് കൺവൻഷൻ SNDP ഹാളിൽ RJD സംസ്ഥാന സെക്രട്ടറി ജയ്സൺ പാനിക്കുളങ്ങര ഉദ്ഘാടനം ചെയ്യതു
ശ്രീമൂലനഗരം LDF തെരഞ്ഞെടുപ്പ് കൺവെൻഷൻ RJ D സംസ്ഥാന സെക്രട്ടറി ശ്രീ ജെയ്സൻ പാനി കുളങ്ങര ഉൽഘാടനം ചെയ്തു.CPIM ആലുവ ഏരിയ കമ്മറ്റി അംഗം സ: ടി വി രാജൻ അദ്ധ്യക്ഷനായി. CPIM ജില്ലാ കമ്മറ്റി അംഗം NC ഉഷാകുമാരി, NCP സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി, RJ Dജില്ലാ വൈസ് പ്രസിഡൻ്റ് PM റഷീദ്, CPI ലോക്കൽ സെക്രട്ടറി സ: ഷിഹാബ്', CPIM ലോക്കൽ സെക്രട്ടറി സ: MP അബു, TK സന്തോഷ്, PK ആസാദ്,PP വിജയൻ എന്നിവർ സംസാരിച്ചു.ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഭരതനാട്യം ത്തിന് ഒന്നാം സ്ഥാനം നേടിയ ശ്രീദേവി ഉണ്ണിയേയും അംഗൻവാടി ഹെൽപ്പർ എന്ന നിലയിൽ സംസ്ഥാന അവാർഡ് നേടിയ ജിജി സെബുവിനേയും ചടങ്ങൽ അദരിച്ചു.
കമ്മറ്റി
TI കണ്ണപ്പൻ - രക്ഷാധികാരി
ചെയർമാൻ - PK ആസാദ്, വൈസ് ചെയർമാൻന്മാർTkസന്തോഷ്, ON ബാബു,KPസുകുമാരൻ, pp വിജയൻ ,Aതാഹ മാസ്റ്റർ, നന്ദിനി രാമചന്ദ്രൻ
കൺവീനർ -ടി വി രാജൻ
ജോ;കൺവീനർമാർ ON ഗോപാലകൃഷ്ണൻ, ധ നീഷ് ചാക്കപ്പൻ, VK ജോഷി, ജാരിയ കബീർ, മീന വേലായുധൻ, ഫാരീസ് മെഹർ
എന്നിവരെ തെരഞ്ഞെടുത്തു



