ശ്രീദേവിക്ക് സ്നേഹാദരവ് നൽകി
221
..................................
ശ്രീമൂലനഗരം :- കൊല്ലത്ത് വച്ച് നടന്ന ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബി എ . മലയാളം വിദ്യാർത്ഥി 42 വയസ്സ് ശ്രീദേവി ഉണ്ണിയെ സുഹൃത്ത് കൾ വി.എസ് സതീശൻ ശ്രീമൂലനഗരം, എ.പി. മധു, എം.കെ. ജയകുമാർ, കെ.പി.ബാബു വി.എസ്.സതീശൻ തൃക്കണിക്കാവ്എന്നിവർ സ്നേഹാദരവ് നൽക്കുന്നു. ശ്രീദേവി ഉണ്ണി ശ്രീമൂലനഗരം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്.



