സിബിൻ മറ്റപ്പള്ളിൽ RLM ഇടുക്കി ജില്ലാ വൈസ് പ്രസിഡൻ്റ്

 

NDA ഘടക കക്ഷിയായ RLM-ന്റെ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായി  സിബിൻ മറ്റപ്പള്ളിയെ    പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

RLM സംസ്ഥാന   
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് സിബിൻ മറ്റപ്പളിയുടെ നിയമന വിവരം വാർത്താ കുറിപ്പിൽ അറിയിച്ചത്.


Comment As:

Comment (0)