എടക്കര ശശിധരൻ RLM സംസ്ഥാനസെക്രട്ടറി
175
എടക്കര ശശിധരൻ RLM സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
മലപ്പുറത്ത്
നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് ജില്ലാക്കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതിനും സുതാര്യമായി തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കുന്നതിനും ശശിധരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ പറഞ്ഞു.



