ജോർജ് ഇട്ടിയേപ്പാറ RL M കാസർഗോഡ് ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്റർ
103
ജോർജ് ഇട്ടിയേപ്പാറ യെ
RLM-ന്റെ കാസർഗോഡ് ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്റർ ആയി നിയമിക്കപ്പെട്ടു.
കാസർഗോഡ്
നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടർന്നാണ് ഓർഗനൈസിംഗ് കോർഡിനേറ്ററെ നിയമിച്ചതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ പറഞ്ഞു.
അടുത്ത ജില്ലാകമ്മറ്റി രൂപീകരിക്കുന്നതിനുള്ള സംഘാടക ചുമതല പുതിയ ഓർഗനൈസിംഗ് കോർഡിനേറ്ററിൽ നിക്ഷിപ്തമായിരിക്കു മെന്ന് കൈപ്പാറേടൻ അറിയിച്ചു.



