അങ്കമാലി SBI ബാങ്കിനു മുൻപിൽ ഉണ്ടായിരുന്ന ബസ്സ് സ്റ്റോപ് പൊളിച്ചു മാറ്റി.

അങ്കമാലി KSRTC  ബസ് സ്റ്റേഷന് അടുത്തുള്ള SBI ബാങ്കിന്  മുൻപിൽ ഉണ്ടായിരുന്ന പ്രൈവറ്റ് ബസ് സ്റ്റോപ്പ്‌ പൊളിച്ചു മാറ്റാൻ തീരുമാനിച്ച അങ്കമാലി മുൻസിപ്പൽ അധികാരികൾക്കും  മറ്റു റോഡ് ട്രാഫിക് അധികാരികൾക്കും അഭിനന്ദനങ്ങൾ  പ്രൈവറ്റ് ബസുകൾ തലങ്ങും വിലങ്ങുമായി നിർത്തി  വലിയ ഗതാഗത തടസം  ഉണ്ടാക്കുന്ന സ്റ്റാൻഡ് ആയിരുന്നു ഇതു  പുതിയ ഒരു ബസ് സ്റ്റോപ്പ്‌ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും അങ്കമാലി യിലെ  ട്രാഫിക് ബ്ലോക്ക്‌ കുറയാൻ ഇതു സഹായകരമാകും


Comment As:

Comment (0)