അമേരിക്കയിൽ നിന്നുള്ള ഇന്ത്യയിലെ എറ്റവും വലിയ ഐ ടി നിക്ഷേപങ്ങളിൽ ഒന്ന് ഇനി കേരളത്തിൽ
അമേരിക്കയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി നിക്ഷേപങ്ങളിൽ ഒന്ന് ഇനി കേരളത്തിൽ
Niagra Taurus തിരുവനന്തപുരത്ത്.
കേരളത്തിൽ നിർമാണം പൂർത്തിയാക്കിയ ഏറ്റവും വലിയ ഐടി കെട്ടിടം അമേരിക്കൻ കമ്പനിയായ ടോറസും ബാംഗ്ലൂരിലെ എംബസി ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ഡൗൺ ടൗൺ പദ്ധതി
30,000 പേർക്ക് ജോലി ലഭിക്കുന്ന,
1500 കോടി രൂപ ചിലവിട്ട്
17 ലക്ഷത്തോളം Sq.ft വലിപ്പമുള്ള
ആദ്യ IT കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.. നല്ലത്, വിദേശ കോർപ്പറേറ്റുകളുടെ നിക്ഷേപം നമ്മുടെ നാട്ടിലും വരട്ടെ..
Wealth Generation ഉണ്ടാകണം എങ്കിൽ സോഷ്യലിസവും, കമ്മ്യൂണിസവും കൈവിടണം എന്ന തിരിച്ചറിവ് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രേമികൾക്ക് ഉണ്ടാവുന്നത് നല്ല കാര്യം.. അമേരിക്കൻ മുതലാളിത്തത്തെ കുറ്റം പറഞ്ഞു നടന്നവർ എല്ലാം പയ്യെ, പയ്യെ ക്യാപ്പിറ്റലിസറ്റ് സംരംഭങ്ങളെ പ്രകീർത്തിച്ച് എഴുതി തുടങ്ങുന്നത് പോസറ്റീവ് ആയ മാറ്റമാണ്



