എ.വി റോയി അനുസ്മരണം നടത്തി


ആലുവ - പൗരാവകാശ സംരക്ഷണ സമിതി വൈസ് പ്രസിഡന്റും - കേരള വാട്ടർ അതോറിട്ടി  കോൺടാക്ടറും കോൺകടാക്റ്റേസ് അസോസിയേഷൻ ആലുവായിലെ ഭാരവാഹിയുമായിരുന്ന എ വി റോയിയുടെ നിര്യാണത്തിൽ പൗരാവകാശ സംരക്ഷണ സമിതിയും - കോൺക്ടേ അസോസിയേഷനും സംയുക്തമായി നടത്തിയ അനുസ്മണ യോഗം അൻവർ സാദത്ത് എം ൽ എ ഉൽഘാടനം ചെയ്തു, പ്രസിഡന്റ് പി കെ മുകുന്ദൻ അധ്യക്ഷത വഹിച്ചു , . നഗരസഭ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ലത്തീഫ് പുഴിത്തറ മുഖ്യപ്രഭാഷണം നടത്തി , സെക്രട്ടറി സാബു പരിയാരത്ത് സ്വാഗതം പറഞ്ഞു, വിവിധ രാഷ്ടീയ സാമൂഹ്യസംഘടനകളുടെ നേതാക്കളായ എ പി ഉദയകുമാർ , പി നവകുമാരൻ ,കെ ജീ ഹരിദാസ് ,കെ ജയപ്രകാശ്, പി എ ഹംസകോയ, ആലുവ മീഡിയ ക്ലബ്ബ് വൈസ് പ്രസിഡന്റ് യാസർ അഹമ്മദ്, ആലുവ ബ്രെദറൻ സഭ ചർച്ച് സുവിശേഷകൻ ബ്രെ ദർ ജോജൊ, മോഹനൻ , കോൺട്രാക്ടർ അസോസിയേഷൻ കൺവീനർ അബ്ദുൾ ലത്തീഫ്, പൗരാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ വീ ടി ചാർളി, ജോൺസൻ മുളവരിക്കൽ , വി എക്സ്‌ഫ്രാൻസീസ്,  ഷെമീർ കല്ലുങ്കൽ, ബാബു കുളങ്കര, സുലൈമാൻ അമ്പലപറമ്പ്, അബ്ബാ സ് തോഷിബപുരം, ബാവകുട്ടി ബഷീർ, ഐഷ സലീം, പാർവതി കുട്ടൻ, ഹനീഫ കുട്ടോത്ത്, ഷെരീഫ് കുറുപ്പാലി , അക്സർ സുലൈമാൻ , ക്രിഷ്ണൻ കുട്ടി കപ്രശ്ശേരി, ഫൈസൽ ഖാലിദ്, മേഴ്സി മാർട്ടിൻ എന്നിവർ അനുസ്മരണ സന്ദേശം നടത്തി


Comment As:

Comment (0)