ഭാരതീയ ശിവസേന സംസ്ഥാന പ്രസിഡന്റ് വണ്ടി പെരിയാർ സംഭവത്തിലെ ഇരയുടെ വീട് സന്ദർശിച്ചു.
659
വണ്ടിപെരിയാർ സംഭവത്തിൽ ഇരയായ കുട്ടിയുടെ കുടുംബാംഗങ്ങളെ, ഭാരതീയ ശിവസേന സംസ്ഥാന പ്രസിഡന്റ് ശ്രീ അനിൽ ദാമോദർ വീട്ടിലെത്തി ആശ്വസിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ ജ്വാലകൾ പ്രകടനങ്ങൾ നടത്തിയപ്പോൾ അതിൽ നിന്നും വിത്യസ്തമായി ഒരു മാത്യകപരമായി മാനുഷ്യകാ പരിഗണനയോട് ഇരയുടെ വീട്ടിൽ ചെന്ന് ആശ്വസിപ്പിക്കുകയായിരുന്നു അനിൽ ദാമോദർ ചെയ്തത്. സംസ്ഥാന ട്രഷറർ ശ്രീ സതീഷ് വരിക്കാട്ട്, തൃശ്ശൂർ ജില്ല പ്രസിഡന്റ് ശ്രീ ബിനീഷ് മോഹൻ, എറണാകുളം ജില്ല കോർഡിനേറ്റർ ശ്രീ ജയകുമാർ പുളിക്കത്തറ എന്നിവർ ഈ സന്ദർശന വേളയിൽ ഉണ്ടായിരുന്നു..



