തടിലോറി മറിഞ്ഞ് അപകടം
135
എം സി റോഡിൽ വേങ്ങൂർ ഡബിൾ പാലത്തിന് സമീപം തടി ലോറി മറിഞ്ഞ് അപകടം :
പാലക്കാട് ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഡബിൾ പാലത്തിന് സമീപമുള്ള വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.
ശനിയാഴ്ച രാവിലെ 8:30 ആയിരുന്നു അപകടം
ലോറി മറിഞ്ഞതോടെ വാഹനത്തിൽ ഉണ്ടായിരുന്ന തടികൾ റോഡിലേക്ക് മറിഞ്ഞു വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
അപകടത്തിൽ ആർക്കും പരിക്കില്ല
മറ്റൊരു വാഹനം എത്തിച്ച് തടി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്



