മൈലാപ്പൂർ തീർത്ഥാടം 2023 ഡിസംബർ 8, 9, 10 തീയതികളിൽ
ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമ്മാ സ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം വാർഷികമാണല്ലോ. ഈ ക്രിസ്മസ് കാലത്ത്, ജീവന്‍റെ വചനം പ്രഘോഷിച്ച അപ്പസ്തോലന്മാരുടെ കൂട്ടായ്മയില്‍, പുത്രനായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയില്‍ അതുവഴി ത്രിത്വൈകദൈവത്തിന്‍റെ രക്ഷാകരപദ്ധതിയോടു ചേര്‍ന്നുനില്‍ക്കാന്‍ തോമാശ്ലീഹാ പ്രാര്‍ഥനയിലായിരുന്നപ്പോൾ ശത്രുക്കള്‍ കുന്തംകൊണ്ടു കുത്തിയ ചിന്നമല,അദ്ദേഹം ബലിയർപ്പിച്ചിരുന്ന അൾത്താര, രക്തസാക്ഷിത്വം വരിച്ച St തോമസ് മൗണ്ട് . അന്ത്യവിശ്രമം കൊള്ളുന്ന മൈലാപ്പൂർ സാൻ തോം കത്തീന്ത്രൽ എന്നിവ സന്ദർശിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവസരം കേരള സർക്കാരിന്റെ കീഴിലുള്ള കേരള ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റി (4418)ഒരുക്കുന്നു. കൂടാതെ *ചെന്നൈ, മഹാബലിപുരം, പോണ്ടിച്ചേരി* എന്നീ സ്ഥലങ്ങളും സന്ദർശിക്കുന്നു.2023 ഡിസംബർ 8, 9,10 തീയതികളിൽ പാലാരിവട്ടത്തു നിന്നും പുറപ്പെടുന്നു. പുഷ്ബാക്ക് A/c ബസിൽ യാത്ര. A/c റൂമിൽ താമസം,ഭക്ഷണം എന്നിവ ഉൾപ്പെടെ 5000 രൂപ
താല്പര്യമുള്ളവർ അറിയിക്കുക
☎️ 9496593065,
+918075775114 ,KTDS പാലാരിവട്ടം,കൊച്ചിൻ



