ആലുവ മാർത്താണ്ഡ വർമ്മ പാലത്തിലെ ഗതാഗത കുരുക്കഴിക്കാൻ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ വൈകുന്നേരങ്ങളിൽ നിന്വാർത്ഥമായി പോലീസിനെ സഹായിക്കുന്ന എച്ച്.ജെ. ഇസ്മായിൽ
159
ആലുവ മാർത്താണ്ഡ വർമ്മ പാലത്തിലെ
ഗതാഗത കുരുക്കഴിക്കാൻ
യാതൊരു പ്രതിഫലവും കൈപ്പറ്റാതെ
വൈകുന്നേരങ്ങളിൽ
നിന്വാർത്ഥമായി
പോലീസിനെ സഹായിക്കുന്ന
എച്ച്.ജെ. ഇസ്മായിൽ
ആലുവക്കാർക്ക്
സുപരിചിതനാണ്
നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം.
ഓട്ടോ ഓടിക്കുന്ന സമയത്തും
എവിടെയെങ്കിലും
ഗതാഗത കുരുക്കുണ്ടായാൽ
ഓട്ടോ സൈഡിലൊതുക്കി
അദ്ദേഹം
ഗതാഗതം നിയന്ത്രിക്കാനുണ്ടാകും.
തികച്ചും മാതൃകയായ
നിസ്വാർത്ഥമായ
ഈ പ്രവർത്തനത്തെ
ആലുവ ആദരിക്കുന്നു.
നവംബർ 1 ന്
രാവിലെ 9.30 ന്
ആലുവ സെന്റ് സേവ്യേഴ്സ് കോളേജ്
ഓഡിറ്റോറിയത്തിലാണ്
ആദരിക്കൽ ചടങ്ങ്
നടൻ ബാല
ജസ്റ്റീസ് ജെ.ബി. കോശി
നഗരസഭാ ചെയർമാൻ
എം.ഒ.ജോൺ
തുടങ്ങിയവർ
ആദരിക്കാനെത്തും



