വാഹന അപകടം യുവാവ് മരിച്ചു.
138
മലയാറ്റൂർ ..നടുവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമ്പാ വൂർ മുടക്കുഴ ചെമ്പോത്തിനാ ലിൽ രഞ്ജിത്ത് സുരേന്ദ്രനാണ് (32) മരിച്ചത്.
രാത്രി എട്ടരയോടെ നടുവട്ടം സൂര്യ ക്രഷറിനു സമീപമായിരു ന്നു അപകടം. ബൈക്ക് മലയാ റ്റൂർ ഭാഗത്തു നിന്ന് അങ്കമാലി ഭാ ഗത്തേക്കു പോവുകയായിരുന്നു. കാർ എതിർദിശയിൽ നിന്നു വരി കയായിരുന്നു. രഞ്ജിത്തിനെ നാട്ടുകാർ അങ്കമാലി എൽഎഫ് ആശുപത്രിയിൽ എത്തിച്ചുവെങ്കി ലും ജീവൻ രക്ഷിക്കാനായില്ല



