തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ... KSKTU മലയാറ്റൂർ പഞ്ചായത്ത്‌ കമ്മിറ്റി യും, NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റിയും തോട്ടുവായിൽ സംയുക്ത പ്രതിഷേധ സമരം സംഘ ടിപ്പിച്ചു... NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത്‌ സെക്രട്ടറി സതി ഷാജി അ ദ്യക്ഷത വഹിച്ചു, KSKTU പഞ്ചായത്ത്‌ സെക്രട്ടറി പി ജെ ബിജു സ്വാഗതം പറഞ്ഞു, KSKTU ജില്ലാ ജോയിന്റ് സെക്രട്ടറി സ. ടി ഐ ശശി ഉദ്ഘാടനം ചെയ്തു,സിപിഎം ലോക്കൽ സെക്രട്ടറി പി എൻ അനിൽകുമാർ, സിപിഎം ഏരിയ കമ്മിറ്റി അംഗം കെ കെ വത്സൻ, KSKTU ഏരിയ വൈസ് പ്രസിഡന്റ്‌ വനജ സദാ നന്ദൻ, മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി വിജി റെജി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി ജോസ്,ബ്രാഞ്ച് സെക്രട്ടറി ടി സി വേലായുധൻ എന്നിവർ സംസാരിച്ചു.. KSKTU വില്ലേജ് പ്രസിഡന്റ്‌ വി കെ വത്സൻ നന്ദി പറഞ്ഞു.. 


Comment As:

Comment (0)