ആലുവായിൽ മലപാമ്പിനെ പിടിക്കൂടി
226
ആലുവ
ആലുവ തോട്ടയ്ക്കാട്ടുകരയിലെ ആയുർവേദാശുപത്രി പരിസരത്ത് വിലസിയ മലമ്പാമ്പ് ഒടുവിൽ പിടിയിലായി
ആശുപത്രിക്ക് സമീപം കാടു പിടിച്ചു കിടന്ന പറമ്പിലാണ് ദിവസങ്ങളായി പാമ്പ് കഴിഞ്ഞിരുന്നത്.
നഗരസഭാംഗം സുനീഷ്, ഷിഹാജ് എളമന ,ഫ്രണ്ട്സ് മണപ്പുറം പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ കാട് വെട്ടിതെളിച്ച ശേഷം പാമ്പുപിടുത്തക്കാരൻ രേഷ്ണുവിന്റെ സഹായത്തോടെയാണ് ആറടി നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്



