കെ സി ഇ യു ജില്ലാ പൊതുസമ്മേളനം
312
.
കാലടി : കെസിഇയു ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം എം സി ജോസഫൈൻ നഗറിൽ ( കാലടി ഓപ്പൺ എയർ സ്റ്റേറ്റേഡിയം) കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി ടി അജിത്ത് അധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എ ചാക്കോച്ചൻ, സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറി സി കെ സലിംകുമാർ, പി ഇ ബേബി, ടി ആർ സുനിൽ, വി ആർ സുധൻ എന്നിവർ സംസാരിച്ചു.



