ടോറസ് ലോറി N.H ന്റ് ഡിവൈഡറിൽ കൂടി കയറി സ്ട്രീറ്റ് ലൈററ് പോസ്റ്റ് ഒടിഞ്ഞു
306
കറുകുറ്റിഇന്ന് 01.20നെ പൊങ്ങം അഡ്ലക്സ് കൺവെൻഷൻ സെന്ററിന്റെ അടുത്ത് KL 66 D3757 ടോറസ് ലോറി NH ന്റെ ഡിവൈഡറിൽ കൂടി കയറി സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് ഒടിഞ്ഞ് ലോറിയുടെ അടിയിലും റോഡിലും കിടന്ന് വാഹന ഗതാഗത തടസ്സം നേരിട്ടത് അങ്കമാലി അഗ്നിരക്ഷാ സേനാംഗങൾ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കി. കരിങ്കൽ കയറ്റി വരുന്ന ടോറസ് ലോറിയായിരുന്നു സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നു



