പ്രമേഹ രോഗികളുടെ സൗജന്യ നേത്ര പരിശോധന

ഓണം പോന്നോണം ഫെസ്റ്റിനോടാനുബന്ധിച്ച് ആലുവ ഡോ ടോണി ഫെർണാണ്ടേസ് കണ്ണാശുപത്രി, മെട്രോ ആലുവ, പബ്ലിക് പ്ലാറ്റ്ഫോം ട്രസ്റ്റ്‌ സംയുക്തമായി സംഘടിപ്പിച്ച ആലുവ മെട്രോ സ്റ്റേഷനിൽ പ്രമേഹ രോഗികളുടെ സൗജന്യ നേത്ര പരിശോധന, റെറ്റിന സ്ക്രീനിംഗ്. ഉത്ഘാടനത്തിന്റെ ഭാഗമായി സീനിയർ DGM, പബ്ലിസിറ്റി &പോളിസി മി. ശ്രീജിത്ത്‌ സാറിന് ബ്രോഷർ കൈമാറുന്നു. പി എ ഹംസാക്കോയ പബ്ലിക് പ്ലാറ്റഫോം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോബി മുണ്ടാടൻ (പി ർ ഓ, ഡോ ടോണി ഫെർണാണ്ടേസ് കണ്ണാശുപത്രി ആലുവ ) പ്രസംഗിച്ചു, ഓപ്റ്റോ മെട്രിക് വിദ്യാർത്ഥികൾ പങ്കെടുത്തു


Comment As:

Comment (0)