എൻഡോസൾഫാൻ ബാധിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കണം : ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

എൻഡോസൾഫാൻ  ബാധിച്ചവർക്ക് സർക്കാർ  പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കണം
 ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ
....................................
 വർഷങ്ങളായി ദുരിതം അനുഭവിച്ചു വരുന്ന എൻഡോസൾഫാൻ ബാധിച്ച് ദുരിതത്തിലായ രോഗികളെ സർക്കാർ പ്രഖ്യാപിച്ച പാക്കേജുകൾ ഉടൻ നടപ്പിലാക്കണമെന്നും കഴിഞ്ഞ അഞ്ചു മാസക്കാലമായി മുടങ്ങിക്കിടക്കുന്ന പെൻഷൻനു. മറ്റ് ചികിത്സ ആനുകൂല്യങ്ങളും ഓണത്തിന് മുൻപ്. ഇവർക്ക് നൽകണമെന്നും ഈ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് . IAM സംസ്ഥാന പ്രസിഡണ്ട്. ഷിബു കെ തമ്പി. സംസ്ഥാന സെക്രട്ടറി. KP. ചന്ദ്രൻ. PRO സുജിത്ത് കുമാർ  എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു

                  റിപ്പോർട്ടർ:    സാജു തറനിലം


Comment As:

Comment (0)