കോൺഗ്രസ് എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം.സംഘടിപ്പിച്ചു
167
..
തിരുവനന്തപുരം :
കോൺഗ്രസ് -എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു, ജില്ലാ പ്രസിഡൻ്റ് പാളയം രാജൻ പതാക ഉയർത്തി സ്വാതന്ത്രദിന സന്ദേശം നൽകി.
യൂത്ത് കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് കാല മുഖ്യപ്രഭാഷണം നടത്തി
ജില്ലാ ജനറൽ സെക്രട്ടറിമാരായ പട്ടം കൃഷ്ണകുമാർ ,ശാന്തി വിളരാധാകൃഷ്ണൻ ,കാസിംബാവ ,നെയ്യാറ്റിൻകര ജയചന്ദ്രൻ.. ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൽ നായർ, വട്ടിയൂർക്കാവ് സതീശൻ, ശാന്തി വിള രാമചന്ദ്രൻ. തുടങ്ങിയവർ സംസാരിച്ചു.......



