യോഗാ ക്ലബ് രൂപികരിച്ചു
297
മലയാറ്റൂർ, നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ മലയാറ്റുരിൽ യോഗാ ക്ലബ്ബ് രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.വിൽസൻ കോയിക്കര ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ബിജി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ ശ്രീ ഷിബു പറമ്പത്ത്, ഡോക്ടർ രശ്മി, യോഗ ഇൻസ്ട്രക്ടർ സീന, ജയന്തി ടീച്ചർ എന്നിവർ സംസാരിച്ചു.



