വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരുകൾ ഇടപെടണം : ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ
അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം താളം തെറ്റിക്കുന്നതായി വിലക്കയറ്റം
നിയന്ത്രിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് IAM സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു ദേശീയ വർക്കിംഗ് ചെയർമാൻ പി ആർ വി. നായർ അധ്യക്ഷത വഹിച്ച യോഗം IMA നാഷണൽ ചെയർമാൻ Adv. Dr. രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ NRG പിള്ള.ജനറൽ സെക്രട്ടറി ഷിബു മുതുപിലക്കാട്. നാഷണൽസെക്രട്ടറി മോഹനൻ ഐസക്. സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി സംസ്ഥാന സെക്രട്ടറി KP ചന്ദ്രൻ. വൈസ് പ്രസിഡണ്ട് തോമസ് വൈദ്യൻ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബഷീർ ചേർത്തല. ദേശീയ സംസ്ഥാന ഭാരവാഹികളായ PRV വിനയൻ.AM. റെജിമോൻ. K സന്തോഷ്.VK. പ്രേംസം ൺ. സുജിത്ത് മണ്ണൂർ കാവ്.ബീവി ഫാത്തിമ. രാജു ചേർത്തല. MV ഷാജി. ഷിബു ആന്റണി. ഗിരിജ ചന്ദ്രശേഖർ. ഗീതാ രാജീവ്. ആന്റണി ഡോമിനിക്.സുഭാഷ് മലപ്പുറം. ശാരദാമ്മ.i പുഷ്പൻ കായംകുളം. തങ്കമ്മ രാജൻ. KG. ബാബു. നിഖിൽബാബു. അരുൺ രാജ് രാജു കവിയൂർ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ടർ : സാജു തറനിലം



