മൗന ജാഥയും അനുസ്മരണ സമ്മേളനവും നടത്തി.
അങ്കമാലി:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെനിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽഅനുശോചനംരേഖപ്പെടുത്തികൊണ്ട്മൗനജാഥയുംഅനുസ്മരണസമ്മേളനവുംനടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ് രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച യോഗം അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ആൻ്റു മാവേലി ഉദ്ഘാടനം ചെയതു.സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി.മുരളി,വി.എ.അപ്സലൻ,എം.പി.ആൻറണി,ടി.ടി.കൊച്ചുത്രേസ്യ, എസ്.ഡി.ജോസ്,ടി.എ.ജോണി,പോൾജോസഫ്, പി.കെ. ഏല്യാസ്, കെ.പി.പോൾ,പി.ഒ.ജോർജ്,കെ.യുജോർജ്,എൻ.എഫ്.മാത്യു,ടി.ടി.കൊച്ചുത്രേസ്യ,എം.ഒ.അഗസ്റ്റ്യൻ,ടി.ജെ.തോമസ്കുട്ടി,ടി.സി.വർഗീസ്,എന്നീവർപ്രസംഗിച്ചു. പത്താംശബളകമ്മീഷനിൽസർവ്വീസ്പെൻഷൻകാർക്ക്ഏറ്റവുംകൂടുതൽആനുകൂല്യങ്ങൾ നൽകിയ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടിയെന്ന്അനുശോചന സമ്മേളനത്തിൽ പറഞ്ഞു.



