ഒരായിരം ഓർമ്മകൾ പങ്കിട്ട് ഒരിക്കൽ കൂടി, വിലങ്ങിനിലെ മരണത്തണലിൽ

    തൃശ്ശൂർ: .തൃശ്ശൂർ വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് ഓർമ്മ മരച്ചുവട്ടിൽ ഒരിക്കൽ കൂടി പരിപാടി വിലങ്ങൻ കുന്നിൽ സംഘടിപ്പിച്ചു.സേവ്യർ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും വിലങ്ങൻ കുന്നിൽ വികസന പ്രവർത്തനങ്ങൾ നടത്തുകയെന്നത് അദ്ദേഹം പറഞ്ഞു. സ്വാമി സദ്ഭവാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.മുൻ എംഎൽഎ ടി .വി ചന്ദ്ര മോഹൻ, പഞ്ചായത്ത് a സി ഡ ൻ്റ് സിമി അജിത്ത് കുമാർ, വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് വത്സഡേവിസ്, സെക്രട്ടറി ശശി കളരിയേൽ, സി.ബി ഗീത, തോമസ് പാവറട്ടി, വർഗിസ്തരകൻ ,എൻ ഹരീന്ദ്രൻ, രാജിവ് ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.


Comment As:

Comment (0)