അങ്കമാലി ജംഗ്ഷനിൽ ആലുവ റോഡിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞു .

          അങ്കമാലി    :കാലടി റോഡിൽ നിന്നും ദേശീയ പാതയിലേയ്ക്ക് കയറുന്നതിനിടെ ചാലക്കുടി ഭാഗത്ത് നിന്ന് വന്ന ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. മൂന്നൂർപ്പിള്ളി അച്ചിനിമാടൻ ഷിബു . 48 വയസ്സുള്ള വ്യക്തിയാണ്.. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.


Comment As:

Comment (0)