എഴുത്തുകൂട്ടം കഥ, കവിത മത്സര വിജയികളായ ഷിബിൻ, പ്രേമ എന്നിവരെ ആദരിക്കുന്നു.

എഴുത്തുകൂട്ടം ജില്ലാ വാർഷികം :തൃശ്ശൂർ: എഴുത്തുകാരുടെ കൂട്ടായ്മയായ എഴുത്തുകൂട്ടം തൃശ്ശൂർ ജില്ലാ വാർഷിക യോഗം ദയ ആശുപത്രിഓഡിറ്റോറിയത്തിൽ നടന്നു. ഡോ വി.അബ്ദുൾ അസിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തുകൂട്ടം തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് ശശി കളരിയേൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി സംഗീത ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.സുജാത അപ്പോ ഴത്ത് ,അജിത രാജൻ, പ്രേമ എം പി, ഷിബിൻ ചെമ്പരത്തി എന്നിവർ പ്രസംഗിച്ചു.കഥ, കവിത മത്സരങ്ങളിൽ ഒന്നാം സ്ഥാനംനേടിയപ്രേമ എം പിയെയും ഷിബിൻ ചെമ്പരത്തി യെയും 'പുരസ്ക്കാരം നൽകി ആദരിച്ചു.


Comment As:

Comment (0)