പള്ളിയിലേക്ക് പോകുകയായിരുന്നു വൃദ്ധ കാറിടിച്ചു മരിച്ചു.
371
പള്ളിയിലേക്ക് പോകുകയായിരുന്ന വൃദ്ധ കാറിടിച്ച് മരിച്ചു. നെടുമ്പാശേരിക്കടുത്ത് പൊയ്ക്കാട്ടുശേരിയിലാണ് സംഭവം. പൊയ്ക്കാട്ടുശേരി കൊച്ചാട്ടുവടക്കൻ വീട്ടിൽ ചിന്നമ്മ കുഞ്ഞു മോനാണ് മരിച്ചത്. 60 വയസുണ്ട്. പൊയ്ക്കാട്ടുശേരിയിൽ വച്ച് നടന്നു പോകുമ്പോഴാണ് നിയന്ത്രണം വിട്ട കാറിടിച്ചത്



