തിരുവല്ലയിൽ ഗോഡൗണനെ തീ പിടിച്ചു.
380
ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഷാ എന്റർപ്രൈസസിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിനാണ് തീ പിടിച്ചത്.
കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.
തിരുവല്ല,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമന യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.



