ജെ.എസ്.എസ്സ് സ്ഥാപക ദിനാഘോഷം

 

കൊച്ചി: ജെ.എസ്.എസ് 29-ാം സ്ഥാപക ദിനാഘോഷം ജി ആ ഡിറ്റോറിയത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബഹനാൻ എം.പി ഉദ്ഘാട നം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷ ൻ പ്രൊഫ.എ.വി. താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്ര ട്ടറി അഡ്വ.എ.എൻ. രാജൻബാ ബു, യു.ഡി.എഫ് എറണാകുളം ജില്ലാ കൺവീനർ

 ഡൊമിനിക് പ്രസന്റേഷൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്ജെഎ.സ്.എസ് സംസ്ഥാന വർക്കിം ഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജൻ, സെക്രട്ടറിമാരായ ആർ. പൊന്നപ്പൻ, ബാലരാമപുരം സുരേന്ദൻ      സംസ്ഥാനെ വൈസ് പ്രസിഡന്റ്  പി.സി. ജയൻ  അഡ്വ: കെ.വി. ഭാസി  അഡ്വ:സുനിത കെ.വിനോദ്, അഡ്വ വി.കെ.പ്രസാദ്

 കെ.പി. സുരേ, ഷ്   ദാസൻ പാലപ്പിളളി .വിനോദ്  വയനാട്. എസ്.എ മദൻലാൽ,അജിത്ജെയ്ഷോർ, വി.കെ സുനിൽകുമാർ, ജെ.എ സ്.എസ്കൊല്ലം ജില്ലാ സെക്രട്ട റിസുധാകരൻപള്ളത്ത് എറണ കുളം ജില്ലാ സെക്രട്ടറി പി.ആർ ബിജു,  സംസ്ഥാന എക്സിക്യൂട്ടീ   അംഗം വി.കെ. അംബർഷൻ,   , രാധാഭായി, ഗൗ.രീശൻ, സാജൻ പെരുമ്പാവൂ ർ എന്നിവർ പ്രസംഗിച്ചു


Comment As:

Comment (0)