രാഷ്ട്രപതി സന്ദർശനം പ്രമാണിച്ച് ഗതാഗത നിയന്ത്രണം.
332
രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് വ്യാഴാഴ്ച റൂറൽ ജില്ലയിൽ മുട്ടം മുതൽ അത്താണി വരെ ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടരവരെയും വൈകീട്ട് ആറരമുതൽ എട്ട് വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ സമയങ്ങളിൽ ഭാരവണ്ടികളും മറ്റും ഇടറോഡുകൾ തിരഞ്ഞെടുക്കുക. പാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. എയർപോർട്ടിൽ എത്തിച്ചേരേണ്ടവർ നേരത്തെ എത്തുക.



