പ്രവാസി ലീഗൽ സെൽ ഇന്റർനാഷണൽ കോ ഓഡിനേറ്ററായി സാമൂഹ്യപ്രവർത്തകൻ ഹാഷിംപെരുമ്പാവൂരിനെ തെരെഞ്ഞെടുത്തു.
റിയാദ്: പ്രവാ സി ലീഗൽ സെ ൽ ഇന്റർനാഷ നൽ കോഓഡിനേറ്ററായി സാ മൂ ഹിക പ്രവ ർത്തകൻ ഹാഷിം പെരുമ്പാവൂരിനെ തെരെഞ്ഞെടുത്തു: സൗദി അറേബ്യ ടൊയോട്ട ബാബിയിലെ ജീവനക്കാരനായ ഹാ ഷിം, പ്രവാസി ലീഗൽ സെല്ലിന്റെ എറണാകുളം ജില്ല കോഓഡിനേ റ്ററായിരുന്നു. പി.എൽ.സിയുടെ കേരള ചാപ്റ്ററിനു കീഴിലുള്ള വി വിധ പ്രവർത്തനങ്ങളുടെ ഏകോപനത്തെ സംബന്ധിച്ചിടത്തോളം മികച്ച പ്രവർത്തനം കാഴ്ചവെച്ചിരു ന്നു. പ്രവാസികൾക്കുവേണ്ടി ഇ ന്ത്യയിലും വിദേശത്തുമുള്ള നിരവ ധി സാമൂഹിക, സാംസ്കാരിക സംഘടനകളുമായി സജീവ ഇടപെട ലുകൾ നടത്തിവരുന്നു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്ര വർത്തിക്കുന്ന സംഘടനയാണ്
പ്രവാസി ലീഗൽ സെൽ. പ്രവാസി ലീഗൽ സെല്ലിനൊപ്പം ഹാഷിമി ന്റെ എല്ലാ ഭാവിപ്രവർത്തനങ്ങ ൾക്കും ആശംസകൾ നേരുന്നതാ യി പ്രവാസി ലീഗൽ സെൽ ഗ്ലോ ബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം (അഡ്വക്കറ്റ് ഓൺ റെക്കോഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ) പറഞ്ഞു.



