ഡോ: നസീമ നജീബ് ഇനി അങ്കമാലിക്കാർക്ക് തന്നെ സ്വന്തം

അങ്കമാലി : താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: നസീമ നജീബ് നെ ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായി കാലടി ഹെൽത്ത് സെൻറിലേക്ക് മാറ്റി കൊണ്ടുള്ള ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ അങ്കമാലിക്കാരുടേയും നഗരസഭയുടേയും അഭ്യാർത്ഥന മാനിച്ച് ഇപ്പോഴത്ത് കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രളയഭീഷണിയുടേയും പ്രത്യേക സാഹചര്യത്തിൽ തൽക്കാലം അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആയി  വീണ്ടും തുടരുവാൻ മെഡിക്കൽ ഓഫീസർ നിർദേശിക്കുകയുണ്ടായി.


Comment As:

Comment (0)