ആമിര്‍ ഖാന്റെ മകള്‍ ഇറ വിവാഹിതയാവുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍
64
സൂപ്പര്‍താരം ആമിര്‍ ഖാന്റെ ഇറ ഖാന്‍ വിവാഹിതയാവുന്നു. നുപുര്‍ ശിഖാരെയാണ് വരന്‍.ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ വലിയ താരനിരയാണ് പങ്കെടുത്തത്. ഇറയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.



